June 3, 2026

മൊയ്ദൂട്ടി മുസ്ലിയാർ (55) നിര്യാതനായി

0
IMG-20210508-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൊയ്ദൂട്ടി മുസ്ലിയാർ (55) നിര്യാതനായി

കേരള മുസ്ലീം ജമാ അത്ത് മാനന്തവാടി താലൂക്ക് പ്രസിഡണ്ടും, എരുമത്തെരുവ് ജുമാ മസ്ജിദിലെ മുൻ ഖത്തീബുമായ അമ്പുകുത്തി മൈദാനം പുത്തൂർ വീട്ടിൽ മൊയ്ദൂട്ടി മുസ്ലിയാർ (55) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: സെയ്ദ് , സവാദ്. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് എരുമത്തെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news