മരത്തിൽ നിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു


Ad
മരത്തിൽ നിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു

കാവുംമന്ദം മഞ്ഞളാംക്കോട് കോളനിയിൽ ചണക്കൻ (75) നിര്യാതനായി. 2 മാസം മുൻപ് മരത്തിൽ നിന്നും വീണ് കോഴിക്കോട് മെഡിക്കൽ കോളേജിലും, കൽപ്പറ്റ ഗവണ്മെന്റ് ആശുപത്രിയിലും ചിലകിത്സയിൽ ആയിരുന്നു. കഴിഞ്ഞ ആഴ്ച ആശുപത്രി വിടുകയും വീട്ടിൽ പരിചരിച്ചു വരുന്നതിനിടെ ഇന്ന് രാവിലെ 7മണിയോടെ മരണം സംഭവിച്ചത്

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *