June 3, 2026

സിഎഫ്എൽടിസിക്ക് കിടക്കകൾ നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
സിഎഫ്എൽടിസിക്ക് കിടക്കകൾ നൽകി

മാനന്തവാടി : നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 16
കിടക്കകളുള്ള തുക ടാഗോർ റസിഡൻസ് അസോസിയേഷൻ കൈമാറി. നഗരസഭാ അധ്യക്ഷ സി.കെ.രത്നവല്ലി തുക ഏറ്റുവാങ്ങി. ഉപാധ്യക്ഷൻ പി.വി.എസ്. മൂസ, അസോസിയേഷൻ പ്രസിഡന്റ് ഫിലിപ് ചാണ്ടി കുടക്കച്ചിറ, സെക്രട്ടറി എം. രമേശൻ പി.വി. ജോർജ്, എം. നാരായണൻ, ഷൈനി ജോർജ്, പി. സജേഷ്, ഡോ. കെ. സിനി, ബിജി ഷാജി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news