News Wayanad ടിപ്പർ ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക് May 8, 2021 0 ടിപ്പർ ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക് തലപ്പുഴ പുതിയിടത്ത് നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു. പ്രദേശവാസികളായ മൂന്ന് പേർക്ക് പരിക്കേറ്റു. കരീം (44), ദിപീഷ് (41), ഡിൻസൺ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. Tags: Wayanad news Continue Reading Previous സിഎഫ്എൽടിസിക്ക് കിടക്കകൾ നൽകിNext സഞ്ചരിക്കുന്ന എ.ടി.എം തുടങ്ങി Also read Latest News News Wayanad നിറങ്ങള്‍ ചാര്‍ത്തി വയനാട് ഉത്സവ് ഉണരുന്നു വിനോദ കേന്ദ്രങ്ങള്‍ October 8, 2024 0 News Wayanad പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു October 8, 2024 0 News Wayanad സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം* October 8, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply