വിദ്യാർഥിനിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


Ad
വിദ്യാർഥിനിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി ഷെഡ് പുത്തൻ പുരക്കൽ രമേശ് – വിജി ദമ്പതികളുടെ മകൾ ദേവിക (14) യെയാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലു വയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. പുൽപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരൻ: ദേവാനന്ദ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *