May 14, 2026

പത്തര ലിറ്ററോളം കർണ്ണാടക മദ്യം പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
പത്തര ലിറ്ററോളം കർണ്ണാടക മദ്യം പിടികൂടി

മാനന്തവാടി: തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ പി വി രാജൻ, എസ്ഐ പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ ബാവലി മീൻകൊല്ലിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വരികയായിരുന്ന പത്തര ലിറ്ററോളം കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടി. മദ്യം കടത്തിയ പുൽപ്പള്ളി ഭൂദാനം വെളിയത്തറയിൽ സുജിത്ത് (26) നെ അറസ്റ്റ് ചെയ്തു. 180 മില്ലിയുടെ 48 പായ്ക്കറ്റുകളും, 90 മില്ലിയുടെ 18 പായ്ക്കറ്റുകളും സഹിതം 10.260 ലിറ്റർ മദ്യമാണ് പിടികൂടിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *