ശശിധരൻ (57) നിര്യാതനായി


Ad
ശശിധരൻ (57) നിര്യാതനായി

മേപ്പാടി: താഞ്ഞിലോട് പുത്തൻകോട്ട് പരേതനായ നാരായണൻ നായരുടെയും കല്യാണി അമ്മയുടെയും മകൻ ശശിധരൻ (57) അന്തരിച്ചു. ഭാര്യ: സുജാത. മക്കൾ: അക്ഷയ്, അഖില. സഹോദരങ്ങൾ: സുരേഷ്, ശാന്ത, പത്മിനി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *