June 25, 2026

വീണ്ടും ലഹരി വേട്ട; കർണ്ണാടക മദ്യവും ഹാന്‍സും പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
വീണ്ടും ലഹരി വേട്ട; കർണ്ണാടക മദ്യവും ഹാന്‍സും പിടികൂടി
മാനന്തവാടി: 168 പാക്കറ്റ് കര്‍ണ്ണാടക നിര്‍മിത വിദേശമദ്യവും 122 പാക്കറ്റ് ഹാന്‍സും പിടികൂടി. പയ്യമ്പള്ളി ഊര്‍പള്ളി സ്വദേശി  മോഹനന്‍ മടക്കുഴിയില്‍ (55) എന്നയാളുടെ വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച മദ്യവും ഹാന്‍സുമാണ് മാനന്തവാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സനീഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എ എസ് ഐ നൗഷാദ് സി പി ഒ മാരായ സോഹന്‍ലാല്‍, ഇബ്രാഹിം എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *