എൽ.സോമൻ നായർ (85) നിര്യാതനായി


Ad
എൽ.സോമൻ നായർ (85) നിര്യാതനായി

മുതിർന്ന നേതുവും സി.പി.ഐ ജില്ലാക്കമ്മിറ്റി അംഗവുമായ എൽ.സോമൻ നായർ (85) നിര്യാതനായി. എഐടിയുസി സംസ്ഥാന വർക്കിങ്ങ് കമ്മിറ്റി അംഗവുമാണ്. പാർട്ടി മണ്ഡലം സെക്രട്ടറിയായി ഏറെ കാലം പ്രവർത്തിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാരദാ ഭായി, മക്കൾ ദിലീപ് (പരേതൻ), സുരേഷ്, ആശ, ബാബു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് പാലക്കാട് ഒലവക്കോട് മകൾ ആശയുടെ വീട്ടുവളപ്പിൽ നടന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *