October 5, 2024

ജീപ്പ് തട്ടി 8 വയസുകാരിക്ക് ദാരുണാന്ത്യം

0
ജീപ്പ് തട്ടി 8 വയസുകാരിക്ക് ദാരുണാന്ത്യം.

കമ്മന പൂവത്തിങ്കല്‍ സന്തോഷ് – സിജില ദമ്പതികളുടെ മകള്‍ മകല്‍സ (8) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 തോടെ കമ്മന കുരിശിങ്കലില്‍ വെച്ചാണ് അപകടം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *