പതിമൂന്നുകാരി വെെദ്യുതാഘാതമേറ്റ് മരിച്ചു


Ad
പതിമൂന്നുകാരി വെെദ്യുതാഘാതമേറ്റ് മരിച്ചു

തിരുനെല്ലി ബേഗൂർ കോളനിയിലെ ഗോപി -റാണി ദമ്പതികളുടെ മകൾ അനുശ്രീ (13) ണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ വെച്ച് ഷോക്കേൽക്കുകയായിരുന്നു. അനുശ്രീയെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *