May 14, 2026

പിക്കപ്പ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു; ആർക്കും പരിക്കില്ല

0
By ന്യൂസ് വയനാട് ബ്യൂറോ
പിക്കപ്പ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു; ആർക്കും പരിക്കില്ല

കോറോം ചീപ്പാട് വളവില്‍ കുറ്റ്യാടിയില്‍ നിന്നും പച്ചക്കറി കയറ്റിവന്ന പിക്കപ്പും ടവേരയും തമ്മില്‍ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട പിക്കപ്പ് പുഴയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ക്ക് പരിക്കില്ല. ഇതിനു മുന്‍പും ഇവിടെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊടുംവളവും ഒരു ഭാഗം പുഴയും ആയതിനാല്‍ അപകട ഭീഷണി ഏറെയാണ്. ഇവിടെ റെയില്‍ ഫെന്‍സിങ്ങ് പോലെ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *