സന്നദ്ധ പ്രവർത്തകർ പിടികൂടിയ കർണ്ണാടക മദ്യവും, നെയ്യ്കുപ്പ സ്വദേശികളേയും പുൽപ്പള്ളി പോലീസിനെ ഏൽപ്പിച്ചു


Ad
സന്നദ്ധ പ്രവർത്തകർ പിടികൂടിയ കർണ്ണാടക മദ്യവും, നെയ്യ്കുപ്പ സ്വദേശികളേയും പുൽപ്പള്ളി പോലീസിനെ ഏൽപ്പിച്ചു

മുള്ളൻകൊല്ലി: രാത്രിയിൽ മരക്കടവ് തോണി കടവിൽ വെച്ച് മുള്ളൻക്കൊല്ലി നാലാം വാർഡ് സന്നദ്ധ പ്രവർത്തകർ പിടികൂടിയ കർണ്ണാടക മദ്യവും, നെയ്കുപ്പ സ്വദേശികളേയും പുൽപ്പള്ളി പോലീസിനെ ഏൽപ്പിച്ചു. ഇവിടങ്ങളിൽ രാത്രിയിൽ വൻ കർണ്ണാടക മദ്യ കടത്ത് വ്യാപകമാണ്. കബനി നദി നടന്ന് കയറാം എന്നതാണ് ഇവർക്ക് സൗകര്യം. പോലീസും, പ്രാദേശിക സഘടനകളും ഒത്തു പിടിച്ചാൽ മാത്രമേ ഇത് അവസാനിപ്പിക്കാൻ സാധിക്കൂ. പോലീസ് പടോളിംഗ് തീരദേശ റോഡിൽ ശക്തമാക്കുക മാത്രമാണ് പരിഹാരം. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *