August 5, 2026

വെള്ളനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇന്ദു (46) നിര്യാതയായി

0
IMG-20210517-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം വെള്ളനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇന്ദു (46) നിര്യാതയായി

സുല്‍ത്താന്‍ ബത്തേരി

കുപ്പാടി ആയില്യത്തുവീട്ടില്‍ പരേതനായ ശങ്കരന്റെയും സാവിത്രിയുടെയും മകളും തിരുവനന്തപുരം വെള്ളനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമായ ഇന്ദു (46) നിര്യാതയായി. ചേര്‍ത്തലയില്‍ അഭിഭാഷകനായ സന്തോഷാണ് ഭര്‍ത്താവ്. മക്കള്‍: ഗൗതം, ഗ്യാന്‍. സഹോദരങ്ങള്‍: മിനി, വിനോദ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *