ഓൺലൈൻ മൃഗചികിത്സയ്ക്ക് കാഫ് പദ്ധതിയുമായി വെറ്ററിനറി സർവകലാശാല


Ad
ഓൺലൈൻ മൃഗചികിത്സയ്ക്ക് കാഫ് പദ്ധതിയുമായി വെറ്ററിനറി സർവകലാശാല 

പൂക്കോട്: വളർത്തുമൃഗങ്ങൾക്ക് ഓൺലൈൻ ചികിത്സാ സംവിധാനം ഒരുക്കി കേരള വെറ്ററിനറി സർവകലാശാല.  ഉപദേശങ്ങൾക്കും സഹായങ്ങൾക്കും വേണ്ടി കർഷകർക്കും സംരംഭകർക്കും രാവിലെ 9 മുതൽ 12 വരെയും 2 മുതൽ 5 വരെയും 9447030801 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാം പദ്ധതിയുടെ ഉദ്ഘാടനം കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം ആർ . ശശീന്ദ്രനാഥ് നിർവഹിച്ചു സർവകല ശാലയുടെ ഡയറക്ടറേറ്റ് ഓഫ് എൻട്രപ്രനർഷിപ്പും ഡയറക്ടറേറ്റ് ഓഫ് ക്ലിനിക്സും ചേർന്നാണ് പദ്ധതി ഏകോപിപ്പിക്കുന്നത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *