August 28, 2026

ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിനെതിരെ 30 കേസുകൾ രജിസ്റ്റർ ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിനെതിരെ 30 കേസുകൾ രജിസ്റ്റർ ചെയ്തു

ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്നലെ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി രജിസ്റ്റർ ചെയ്തത് 30 കേസുകൾ. ശരിയായ വിധം മാസ്ക് ധരിക്കാത്തതിന് 97 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 62 പേർക്കെതിരെയും പിഴ ചുമത്തി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലും ബേങ്ക്, വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *