May 14, 2026

ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വെെദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വെെദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാവും മന്ദം ടൗൺ, പടിഞ്ഞാറത്തറ ബി എസ് എൻ എൽ കാപ്പുണ്ടിക്കൽ സ്വരാജ് ഹോസ്പിറ്റൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകീട്ട് 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുട്ടില്‍ ടൗണ്‍, അമ്പുകുത്തി, എടപ്പെട്ടി, പാറക്കല്‍, പരിയാരം, ചെലണിച്ചാല്‍, കൊളവയല്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറാം മൈല്‍, കുണ്ടാല, മതിശ്ശേരി, മൊക്കം, മാനാഞ്ചിറ എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
 കോറോം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അടായ് ജലനിധി, ആലക്കൽ, പുതുശ്ശേരി ടവർ, പുതുശ്ശേരി ടൗൺ,എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിലുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *