പാലിന് അധിക വില നൽകും


Ad
പാലിന് അധിക വില നൽകും

മാനന്തവാടി കല്ലോടി ക്ഷീര സംഘത്തിൽ 2021 ഏപ്രിൽ മാസം പാൽ അളന്ന കർഷകർക്ക് ലീറ്ററിന് ഒരുരൂപ വീതം അധികവില നൽകും. കോവിഡ് പ്രതിസന്ധിയും, പാൽ സംഭരിക്കാത്തതും മൂലം ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക്
ആശ്വാസമാകുന്നതിനുവേണ്ടിയാണ് അധിക വില നൽകുന്നതിന് ഭരണസമിതി തീരുമാനിച്ചത്. വൈകുന്നേരത്തെ പാൽ സംഭരണം എത്രയും വേഗം പുനഃസ്ഥാപിച്ച്ക്ഷീരകർഷകരെ സഹായിക്കുവാൻ മിൽമ തയാറാകണമെന്ന് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പൗലോസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *