July 16, 2026

മുംബൈ ബാർജ് അപകടത്തിൽ വയനാട് സ്വദേശിയായ ഒരാൾ കൂടി മരിച്ചു

0
IMG-20210521-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുംബൈ ബാർജ് അപകടത്തിൽ വയനാട് സ്വദേശിയായ ഒരാൾ കൂടി മരിച്ചു
മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. വടുവചാൽ മേലെ വെള്ളേരി സുധാകരന്റെ മകനാണ്  സുമേഷ്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു സുമേഷ്. കൺസ്ട്രക്ഷൻനിൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരുകയായിരുന്നു.
മുംബൈ ഹൈയിൽ 
ഒ എൻ ജി സി യുടെ വർക്ക്‌ നടക്കുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *