March 29, 2024

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫാം ഡി ഡോക്ടേഴ്സിനെ നിയോഗിക്കണമെന്ന് ഫാർമസി കൗൺസിൽ.

0
മാനന്തവാടി  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫാം ഡി ഡോക്ടേഴ്സിനെ നിയോഗിക്കണമെന്ന് ഫാർമസി കൗൺസിൽ.  ആറ് വർഷം ഫാം ഡി ഡോ കോഴ്സ് പഠിച്ചിറങ്ങിയ സംസ്ഥാനത്തിലെ അയ്യാരത്തിലതികം ഉദ്യോഗർ ത്ഥികളെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉപയോഗപെടുത്തണമെന്ന് ഫാർമസ സി കൗൺസിൽ ഓഫ് ഇന്ത്യ ആവിശ്യപെട്ടു ലക്ഷങ്ങൾ ഫീസ് നൽകി ആറ് വർഷം ഫാം ഡി കോഴ്സും ഡോക്ടേഴ്സ് ബിരുദവം ജനറൽ മെഡിസിൻ സർജറി പത്തോളജി വിഭാഗം മരുന്നിനെ കുറിച്ച് റിസർച്ചും നൽകിയാൽ ഉണ്ടാകുന്ന മറ്റ് ഫലങ്ങളുമാണ് പഠിച്ച് കോഴ്സ് പൂർത്തിയാക്കി ഇവർ പുറത്തിറങ്ങന്നത് പുറമേ ക്ലിനക്കൽ റിസെർച്ച് എപ്പി ഡി മിയോളജി ഇവയും പൂർത്തിയാക്കിയാണ് വീട്ടിലിരിക്കുന്നത് എന്നാൽ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ഇവരെ കോവിഡ് പ്രതിരോധ പ്രവർത്തന രംഗ ങ്ങളിൽ മുന്നണി പോരാളിയായി ഇവർ പ്രവർത്തിക്കുന്നു എന്നാൽ കേരളത്തിൽ ഇവരെ അവഗണി ഒരു പരിജയം പോലും ഇല്ലാത്ത ആയിരകണക്കിന് ആളുകളെയാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന് കൗൺസിലിംഗ് കുറ്റപെടുത്തി കേന്ദ്ര അരോഗ്യ മന്ത്രാലയം ഫാം ഡി ഡോക്ടേഴ്സിനെ 'അംഗികരിച്ചിട്ടുണ്ട് എന്നാൽ ഇവിടെ ഒരു പ്രയോജനമില്ലാത്ത രീതിയിലാണ് സർക്കാർ കാണുന്നതെന്നും സംഘടന ആരോപിക്കുന്നു അടിയന്തരമായി ഇവരെ കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപെടുത്തണമെന്ന് കേരള ഫാം ഡിഫെഡറേഷൻ സെക്രട്ടറി വി ആർ രേഷന വടകര പ്രസിഡൻ്റ് മുഹദ് നൗഫൽ എന്നിർ ആവിശ്യപെട്ടു  എം ബി ബി എസ് ബി എ എംഎസ് ബി ഐ ടി എം എസ് ബിരുദവം എടുത്തിട്ടു പോലും കടുത്ത അവഗണനയാണന്നും രേഷന പറഞ്ഞു അസിസ്റ്റ പ്രഫസർ ഗിതിക എം വി ട്രഷറർ ടി വി വേണുഗോപാൽ മാനന്തവാടി കുഞ്ഞുമുഹമദ് കൽപറ്റ   എന്നിവർ സംസാരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇവരെ ഉൾപെടുത്തണമെന്നാവിശ്യം കേന്ദ്ര ആരോഗ്യ മന്ത്രലയത്തെ സമീപിക്കുമെന്ന് വേണുഗോപാൽ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *