May 14, 2026

അരി, പച്ചക്കറി, പലവ്യഞ്ജന കിറ്റുകൾ നൽകി

0
IMG-20210524-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോക്ക് ഡൗൺ മൂലം ദുരിധമനുഭവിക്കുന്ന കുടുബംങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ നൽകി
കൈതാങ്ങായി സിപിഐഎം മാനന്തവാടിയുടെയും അമ്പുകുത്തി ബ്രാഞ്ചിന്റെയും പ്രദേശത്തെ സുമനസുകളുടെയും നേതൃത്വത്തിൽ ലോക്ക് ഡൗൺ മൂലം ദുരിധമനുഭവിക്കുന്ന കുടുബംങ്ങൾക്ക് അരി,പച്ചക്കറി, പലവ്യഞ്ജന കിറ്റുകൾ നൽകി. സിപിഐഎം ഏരിയ സെക്രട്ടറി എം രജീഷ് ഉദ്ഘാടനം ചെയ്തു കെ ആർ ഗോപി, കെ പി പ്രദീപൻ, കെ കെ സധു, ഷാജിബാബു, ഷാനവാസ്‌ കെ,. എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *