കോളനികളിൽ സൗജന്യ കപ്പ വിതരണം നടത്തി


Ad
കോളനികളിൽ സൗജന്യ കപ്പ വിതരണം നടത്തി

പുലിക്കാട് : കർഷകനായ ഷിജോ തകരപ്പള്ളി (കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ്) സൗജന്യമായി നൽകിയ 3 ടൺ കപ്പ എടവക ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മുഴുവൻ ആദിവാസി കോളനികളിലും വാർഡ് മെമ്പർ ഷിൽസൺ കോക്കണ്ടത്തിലിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാഹുൽ ഒ ആർ, നൗഷാദ് പൊന്നാകുഴി, രാഹുൽ പൊന്നാകുഴി, ബെന്നി ടി ടി,സതീഷ് സുരേഷ്, സിനീഷ്, കുഞ്ഞുമോൻ ബിജു നിരപ്പേൽ, സോജി നിരപ്പേൽ, ബെന്നി കിഴക്കേ പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *