മുഖ്യമന്ത്രിക്കും എം എൽ എ ക്കും നിവേദനം നൽകി


Ad
മുഖ്യമന്ത്രിക്കും എം എൽ എ ക്കും നിവേദനം നൽകി

     
  ബാർബർ ബ്യൂട്ടിഷ്യൻസ് തൊഴിലാളികളെ കോവിഡ് വാക്സിൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് വയനാട് ബാർബർ-ബ്യൂട്ടീഷ്യൻ സമിതി മുഖ്യമന്ത്രിക്കും എം എൽ എ കേളുവിനും നിവേദനം നൽകി. സാമൂഹിക അകലും, ശാരീരിക അകലവും പാലിക്കാൻ പറ്റാത്ത തൊഴിൽ വിഭാഗം എന്ന നിലക്ക് ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികളെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തമെന്ന് ജില്ലാ സെക്രട്ടറി രജീഷ് അഭ്യർത്ഥിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *