April 20, 2024

വെർച്ച്വൽ മീറ്റ് നടത്തി.

0
 വെർച്ച്വൽ മീറ്റ് നടത്തി.
കൽപ്പറ്റ: :  കോവിഡ് കാലത്തെ കായിക മേഖല എന്ന വിഷയത്തിൽ വെർച്ച്വൽ മീറ്റ് സംഘടിപ്പിച്ചു.   കോസ്മോസ് സ്പോർട്സിൻ്റെ നേതൃത്വത്തിൽ  മീഡിയ വിംഗ്സ് ഡിജിറ്റൽ സൊലൂഷൻസിൻ്റെ സഹകരണത്തോടെ  മലബാറിലെ പ്രമുഖ സ്പോർട്സ് ജേണലിസ്റ്റുകളെ പങ്കെടുപ്പിച്ച്  ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചത്.
  ജേണലിസ്റ്റും   കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ടുമായ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. 
കോസ്മോസ് സ്പോർട്സ്  ചെയർമാൻ  എ.കെ.  നിഷാദ് അധ്യക്ഷത വഹിച്ചു.
 കോസ്മോസ് സ്പോർട്സ് എക്സിക്യുട്ടീവ് ഡയറക്ടർ ആബിദ് നിഷാദ്, ദർശന ടി.വി.ഡയറക്‌ടർ രാമചന്ദ്രൻ, വയനാട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി നിസാം കെ അബ്ദുള്ള, നൗഷാദ് പി.എ.,
 മുഹുജിസ് ഇല്ലിയാസ് കുഞ്ഞു, സി.വി.ഷിബു, സി.ഡി.സുനീഷ്, കെ. ജാഷിദ്  തുടങ്ങിയവർ സംസാരിച്ചു.
 
എൻ.എസ്. നിസാർ, മുജീബ് റഹ്മാൻ, കമൽ മംഗലശ്ശേരി, കെ.വിനേഷ് കുമാർ, കെ. ജയകൃഷ്ണണൻ, രാജീവ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *