August 28, 2026

പനമരം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കോവിഡ് കൺട്രോൾ റൂം തുറന്നു

0
IMG-20210525-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് കൺട്രോൾ റൂം തുറന്നു

പനമരം ഗ്രാമപഞ്ചായത്ത്

രണ്ടാം വാർഡ് കോവിഡ് കൺട്രോൾ റൂം തുറന്നു.ഉത്ഘാടനം വാർഡ് മെമ്പർ ആയിഷ ഉമ്മർ നിർവഹിച്ചു. യോഗത്തിൽ ജയ കെ വി (അംഗൻവാടി ടീച്ചർ കാക്കാഞ്ചിറ) സ്വാഗതം പറഞ്ഞു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷിഹാബുദ്ദീൻ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് സിന്ധുമോൾ വിഷയാവതരണം നടത്തി. സർക്കിൾ ഇൻസ്‌പെക്ടർ കുഞ്ഞി മോയിൻ ആർ ആർ ടി അംഗങ്ങൾക്ക് ബോധവത്കരണം നടത്തി. ആശാവർക്കേഴ്സ്-ലിസി സ്കറിയ, വിജയ വിജയൻ,
പ്രൊമോട്ടർ ശ്രീവിദ്യ,
സി ഡി എസ് – സീത ചന്ദ്രൻ, ആർ ആർ ടി അംഗങ്ങൾ -അഷ്‌നാദ്, മുനവ്വിർ , ജോസഫ്,ഉനൈസ്, മുഹമ്മദ്ശാഫി
പ്രസന്നകുമാരി ( വർക്കർ കാക്കാഞ്ചിറ) നോഡൽ ഓഫീസർ -നസീമ വി എന്നിവർ പങ്കെടുത്തു. സുമ കെ ജി- അംഗൻവാടി ടീച്ചർ (കുണ്ടാല)നന്ദിയും അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *