July 16, 2026

ലോക് ഡൗൺ ലംഘനം; 32 കേസുകൾ രജിസ്റ്റർ ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
ലോക് ഡൗൺ ലംഘനം; 32 കേസുകൾ രജിസ്റ്റർ ചെയ്തു
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് വയനാട്ടിൽ വിവിധ പോലീസ് പോലീസ് സ്റ്റേഷനുകളിലായി 32 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 88 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 75 പേർക്കെതിരെയും പിഴ ചുമത്തി. ലോക് ഡൗൺ നിയന്ത്രണമുള്ളതിനാൽ അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *