April 26, 2024

വൈദ്യുതി മുടങ്ങും

0
വൈദ്യുതി മുടങ്ങും

കൽപ്പറ്റ ഇലക്ടിക്കൽ സെക്ഷനിലെ മാതൃഭൂമി, പുതിയ സ്റ്റാൻഡ്, അയ്യപ്പക്ഷേത്രം , ഡിപോൾ എൻ എസ് എസ്, ചുഴലി, ഓണിവയൽ, വെള്ളാരംകുന്ന്, തുർക്കി, ചേനമല അഡ്ലൈഡ്, ഫാത്തിമ ഹോസ്പിറ്റൽ, വട്ടക്കാരിവയൽ, ഫോറസ്റ്റ് ഓഫീസ്, വെയർഹൗസ്, ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ മുണ്ടക്കുറ്റി, ബാങ്ക്കുന്നു, കല്ലുവെട്ടുംതാഴെ, ചേരിയംകൊല്ലി, കാവുംമന്ദം ടൗണ്‍, പുഴയ്ക്കല്‍, കള്ളംതോട്, കുണ്ടിലങ്ങാടി, കാലിക്കുനി, അയിനിക്കണ്ടി, എട്ടാം മൈല്‍,
ശാന്തിനഗര്‍, താഴെയിടം എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വെെദ്യുതി ലൈനിൽ മെയ്ന്റനൻസ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വെെകുന്നേരം 5 വരെ അപ്പപ്പാറ, അരണപ്പാറ, നരിക്കൽ, തോൽപ്പെട്ടി പ്രദേശങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *