പച്ചക്കറി കിറ്റ് വിതരണംനടത്തി


Ad
പച്ചക്കറി കിറ്റ് വിതരണംനടത്തി 

കേരളാ കർഷക തൊഴിലാളി യൂണിയൻ ( കെ എസ് കെ ടി യു ) അമ്പുകുത്തി കോട്ടകുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കോളനികളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി.  മാനന്തവാടി ഏരിയാ സെക്രട്ടറി എ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികൾ കെ.കെ. സധു, റീജ രവി, ഉണ്ണികൃഷണൻ എന്നിവർ നേതൃത്വം നൽകി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *