June 25, 2026

രോഗികൾക്ക് വിശ്രമ സ്ഥലം ഒരുക്കി കെഐഎഫ്ഐയു

0
IMG-20210528-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
രോഗികൾക്ക് വിശ്രമ സ്ഥലം ഒരുക്കി കെഐഎഫ്ഐയു 
പനമരം : കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് ഇൻഡസ്ട്രിയൽ യൂണിറ്റ് അസോസിയേഷൻ പനമരം മേഖല അംഗങ്ങൾ ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ആശ്രയ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ രോഗികൾക്ക് വിശ്രമ സ്ഥലം സന്നദ്ധ പ്രവർത്തനത്തിലൂടെ നിർമിച്ചു നൽകി.മേഖല പ്രസിഡന്റ് പ്രകാശൻ. രമേശൻ ചേര്യം കൊല്ലി റെജി. സി. എ. ജുബിൻ ഷാജി കെ. കെ. ജയൻ. റ്റുബിൻ എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *