July 16, 2026

മൈതാനി റോഡിൽ ഗർത്തം

0
FB_IMG_1621771372996.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൈതാനി റോഡിൽ ഗർത്തം

പൊഴുതന: പൊഴുതന പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെ കമ്മടംക്കുന്ന് ചാത്തോത്ത് ഭാഗങ്ങളെ ഒന്നിപ്പിക്കുന്ന മൈതാനി റോഡിൽ രണ്ട് അടിയോളം വ്യാപ്തിയിൽ ഗർത്തം രൂപപ്പെട്ടത് പ്രദേശവാസികൾക്ക് യാത്ര ദുരിതം സൃഷ്ടിക്കുന്നു. റോഡിന് നടുവിൽ മധ്യത്തിലാണ് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്, ശക്തമായ മഴയെ തുടർന്ന് റോഡിന്റെ അടിയിലുള്ള മണ്ണ് ഒലിച്ചുപോയതാവാം ഇത്തരത്തിൽ ഗർത്തം രൂപപ്പെടാൻ കാരണം എന്ന് കരുതപ്പെടുന്നു. റോഡിന് മധ്യത്തിൽ ഗർത്തം രൂപപ്പെട്ടത്തിനാൽ ഇടിയാൻ സാധ്യത ഉള്ളതിനാൽ വാഹനങ്ങൾക്കും യാത്രക്കാർക്കും കടന്നുപോകാനും സാധിക്കാത്തസ്ഥിതിയാണുള്ളത്.പ്രദേശത്തെ ഖബർ സ്ഥാൻ,ശ്മശാനം എന്നിവയിലേക്ക് എത്തിപ്പെടാനുള്ള വഴിയും കൂടിയാണ് ഈ പ്രദേശം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *