തോട്ടത്തിലെ മുഴുവൻ കപ്പയും നാട്ടുകാർക്ക് വിതരണം ചെയ്ത് കർഷകൻ


Ad
തോട്ടത്തിലെ മുഴുവൻ കപ്പയും നാട്ടുകാർക്ക് വിതരണം ചെയ്ത് കർഷകൻ

പുൽപ്പള്ളി: പുൽപ്പള്ളിയിലെ പനച്ചിക്കൽ വിൻസെന്റാണ് തന്റെ കഷ്ടപാടും, സമ്പാദ്യവും കൊണ്ട് ഒരുപാട് പേരുടെ അരവയർ നിറച്ചത്. പുൽപള്ളി പഞ്ചായത്ത്‌ പത്താം വാർഡ് മെമ്പർ മണിയുടെ അവശ്യ പ്രകാരം 500 കിലോ കപ്പ വിൻസെന്റ് നാട്ടുകാർക്ക് നൽകി. കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്നവരുടെ വീടുകളിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സലീൽ, സജീമോൻ, അനീഷ്, ശശി തുടങ്ങിയവരുടെ നേതൃത്വത്തിൽ കപ്പ വിതരണം ചെയ്തു. 
പുൽപള്ളിയുടെ പല ഭാഗങ്ങളിൽ നാടിന്റെ ആവിശ്യപ്രകാരം തന്റെ തോട്ടത്തിലെ കാർഷിക ഉൽപന്നങ്ങൾ മുഴുവനായും അലി
ആളുകൾക്ക് കൊടുക്കാൻ അദ്ദേഹം കാണിക്കുന്ന വല്യ മനസ്സിന്കോൺഗ്രസ്‌ പ്രവർത്തകർ നന്ദി അറിയിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *