ലൈൻ ചാർജ് ചെയ്യും


Ad
ലൈൻ ചാർജ് ചെയ്യും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ യൂക്കാലിക്കവല മുതൽ ഞാറ്റാടി വരെ നിർമ്മിച്ച പുതിയ 11 കെ വി എച്ച് ടി വൈദ്യുത ലൈനും ഞാറ്റാടിയിൽ സ്ഥാപിച്ച പുതിയ 100 കെ വി എ ട്രാൻസ്ഫോർമറും ഇന്ന് ( തിങ്കൾ ) ചാർജ് ചെയ്യും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *