June 3, 2026

അരിയും ഭക്ഷ്യക്കിറ്റുകളും കുട്ടികളുടെ വീടുകളിലേക്ക്

0
IMG-20210531-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
അരിയും ഭക്ഷ്യക്കിറ്റുകളും കുട്ടികളുടെ വീടുകളിലേക്ക്

നിരവിൽപുഴ: കുഞ്ഞോം  എ.യു.പി. സ്കൂളിലെ  പ്രീ – പ്രൈമറി മുതൽ  ഏഴാം ക്ലാസ്  വരെയുള്ള കുട്ടികൾക്കുള്ള  അരിയും ഭക്ഷ്യക്കിറ്റുകളും വിവിധ വാഹനങ്ങളിൽ കയറ്റി കുട്ടികളുടെ പ്രദേശങ്ങളിലെത്തിച്ച് വിതരണം ചെയ്തു. പ്രതികൂലമായ കാലാവസ്ഥയായിരുന്നെങ്കിലും  സ്കൂൾ പി. ടി. എ. യുടെയും  നാട്ടുകാരുടെ യും  അകമഴിഞ്ഞ സഹകരണം കോവിഡ് കാലത്തെ മറ്റൊരു മാതൃകയായി  നിലകൊണ്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news