May 14, 2026

വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു

0
black-fungus-confirmed-in-kollam.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു

വയനാട്ടില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് മാനന്തവാടി സ്വദേശിയായ വയോധികന്. രോഗി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. വയനാട് മെഡിക്കൽ കോളേജിൽ നിന്നും കാെവിഡ് രോഗമുക്തി നേടി ചികിത്സയിൽ കഴിയവേ കണ്ണിന് അസ്വസ്ഥതയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *