*വൈദ്യുതി മുടങ്ങും*


Ad
*വൈദ്യുതി മുടങ്ങും* 

പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണൽവയൽ, അമ്പലപ്പടി, ഇരുളം, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അരണപ്പാറ, നരിക്കൽ, തോൽപ്പെട്ടി പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ ചെണ്ടക്കുനി മുതൽ കോലമ്പറ്റ വരെ പുതിയ എച്ച് ടി, എൽ ടി ലൈൻ
വലിക്കുന്നതിനാൽ
കോലമ്പറ്ററോഡ്, പാലക്കമൂല റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ വെയർ ഹൗസ്, പുഴമുടി, അപ്പണവായൽ, പടപ്പുരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *