നിയന്ത്രണം വിട്ട കാര്‍ വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് അപകടം
പനമരം ബീനാച്ചി റോഡിൽ കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കമ്പളക്കാട് സ്വദേശികളായ സഹോദരങ്ങളാണ് അപകടത്തിൽ പെട്ടത്. നടവയൽ നിന്നും കമ്പളക്കാട് പോകവേയാണ് അപകടം നടന്നത്. രാവിലെ 11.30ഓടെയാണ് സംഭവം
Leave a Reply