ബിജെപി കോഴകേസ് : സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴി എടുത്തു


Ad
ബിജെപി കോഴകേസ് : സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴി എടുത്തു 
കൽപ്പറ്റ : ബിജെപി കോഴക്കേസുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ എം.എല്‍.എ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു. ശശീന്ദ്രന്റെ കല്‍പ്പറ്റയിലെ വീട്ടിലെത്തിയാണ്  അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ജാനുവില്‍ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത് . മുന്‍പ് കടം നല്‍കിയ പണം ജാനു മടക്കി നല്‍കുകയായിരുന്നുവെന്നുംഇടപാട് ബാങ്ക് മുഖേനയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയതായാണ് സൂചന. ജാനു വാങ്ങിയ കോഴ സി. കെ ശശീന്ദ്രന് കൈമാറിയതായി എം.എസ്.എഫ് സംസ്ഥാന നവാസ് ആരോപണം ഉന്നയിച്ചിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *