സിവിൽ ഡിഫൻസ് ഫയർ ആൻഡ് റെസ്ക്യൂ പരിശീലനം ഇ ത്രീ തീം പാർക്‌സിൽ നടത്തി


Ad
സിവിൽ ഡിഫൻസ് ഫയർ ആൻഡ് റെസ്ക്യൂ പരിശീലനം ഇ ത്രീ തീം പാർക്‌സിൽ  നടത്തി
 
മാനന്തവാടി: അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പി.വി. വിശ്വാസിൻ്റെ   നേതൃത്വത്തിൽ സിവിൽ ഡിഫൻസ് ഫയർ ആൻഡ് റെസ്ക്യൂ, മാനന്തവാടി ടീമിന്റെ പരിശീലനം ഇ ത്രീ  തീം പാർക്‌സിൽ വെച്ചു നടന്നു. ദുരന്തമുഖങ്ങളിൽ മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തുവാൻ വോളന്റീർമാരെ രംഗത്തിറക്കാൻ ഇതുപോലെയുള്ള പരിശീലനം ഉറപ്പു വരുത്തും. അറുപതോളം വോളന്റീർമാരാണ് ഫസ്റ്റ് എയ്ഡ്ലുള്ള പരിശീലനം ഇക്കുറി പൂർത്തിയാക്കിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *