കോഷന്‍ ഡിപ്പോസിറ്റ്


Ad
ജി വി എച്ച് എസ്സ് എസ്സ് കല്‍പ്പറ്റയില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ നിന്നും 2020 ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്തിട്ടുണ്ട്. തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *