September 5, 2026

ബോഗൻവില്ലയിലേക്കുള്ള ചെടി നടീൽ നടന്നു

0
IMG-20210708-WA0059.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബോഗൻവില്ലയിലേക്കുള്ള ചെടി നടീൽ നടന്നു 
സുൽത്താൻ ബത്തേരി : ബത്തേരി മുനിസിപ്പാലിറ്റിയും അൽഫോൻസാ കോളേജും ചേർന്ന് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടത്തുന്ന ബോഗെൻ വില്ലയിലേക്കുള്ള ചെടികളുടെയും  ഫല വൃക്ഷ തൈകളുടെയും നടീൽ ഡോ.ജോസഫ് മാർ തോമസ് പിതാവും ബത്തേരി മുനിസിപ്പാലിറ്റി ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ, ബത്തേരി മുനിസിപ്പാലിറ്റി കൗൺസിലർ പ്രമോദ്, പ്രിൻസിപ്പൽ ഡോ. എ വി തരിയത്ത് , ബർസർ  ഫാ . തോമസ് മണ്ണിതോട്ടം, വൈസ് പ്രിൻസിപ്പൽ  ഫാ.ആന്റോ ഇടകളത്തൂർ എന്നിവർ ചേർന്ന് നിർവഹിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *