August 28, 2026

പ്രതിരോധ സമരം നടത്തി

0
IMG-20210713-WA0062.jpg
By ന്യൂസ് വയനാട് ബ്യൂറോ
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിരോധ സമരം നടത്തി

കോട്ടത്തറ : സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ കോട്ടത്തറയിൽ പ്രതിരോധ സമരം നടത്തി. സമരം പ്രൈമറി സൊസൈറ്റി അസോസിയേഷൻ ജില്ല സെക്രട്ടറി പി.സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എം.സുമേഷ് അധ്യക്ഷനായിരുന്നു. സിഐടിയു ജില്ല കമ്മിറ്റി അംഗം മനോജ്‌ ബാബു സംസാരിച്ചു. സെന്റിൽ നാഥ്, ജിതേഷ്, രേവതി, ഹസീന, യേശുദാസ്, ശോഭ, ബാബുരാജ്, സബിത എന്നിവർ പങ്കെടുത്തു. ജിജീഷ് വി. കെ സ്വാഗതവും റിജേഷ് വി.ജെ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *