മാലിന്യ കുഴിയിൽ മാനുകൾ വീണു; രക്ഷപ്പെടുത്തിയ ഒന്നിനെ വനത്തിൽ വിട്ടു

Ad
മാലിന്യ കുഴിയിൽ മാനുകൾ വീണു; രക്ഷപ്പെടുത്തിയ ഒന്നിനെ വനത്തിൽ വിട്ടു 

മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വാഴയിൽ ആലിയുടെ പറമ്പിലെ മാലിന്യ കുഴിയിലാണ് ഇന്നലെ രാത്രിയോടെ രണ്ട് മാനുകൾ വീണത്. ഇതിൽ ഒരെണ്ണം ചത്തു. മറ്റാെന്നിനെ രക്ഷപ്പെടുത്തി വനത്തിൽ കൊണ്ടുപോയി വിട്ടു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *