June 13, 2026

‘മക്കൾക്കൊപ്പം’ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മഹിള കോൺഗ്രസ്

0
IMG-20210714-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
'മക്കൾക്കൊപ്പം' ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മഹിള കോൺഗ്രസ് 

മാനന്തവാടി: കേരളത്തിൽ വർദ്ധിച്ചു വരുന്ന ബാലപീഢനങ്ങൾക്കെതിരെയും, സ്ത്രീ പീഢനങ്ങൾക്കെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആഹ്വാനം ചെയ്യ്ത ” മകൾക്കൊപ്പം ” എന്ന ക്യാമ്പയിൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മഹിളാ കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ഗാന്ധി പാർക്കിൽ ഐക്യദാർഢ്യ സമരം നടത്തി. കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്യ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മേരി ദേവസ്യ അധ്യക്ഷത വഹിച്ചു. ഗിരിജാ മോഹൻദാസ്, സൽമ.കെ.എ, സൗജ.റ്റി.എച്ച് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *