August 28, 2026

കാർഗിൽ വിജയദിനം; യൂത്ത് കോൺഗ്രസ്സ് ജവാൻ സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിച്ചു

0
IMG-20210727-WA0071.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാർഗിൽ വിജയദിനം; യൂത്ത് കോൺഗ്രസ്സ് ജവാൻ സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിച്ചു

കാക്കവയൽ: കാർഗിൽ വിജയ ദിനത്തിൽ മുട്ടിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിച്ചു.
  ഡി സി സി ജനറൽ സെക്രട്ടറി ബിനു തോമസ് ആദ്യ ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ്‌ ശ്രീജിത്ത്‌ എടപെട്ടി അധ്യക്ഷത വഹിച്ചു. ഷൈജു , ഷിജു ഗോപാൽ, ബിൻഷാദ്, സുജിൽ, നന്ദിഷ് കൊളവയൽ എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *