June 24, 2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവേശനോത്സവം നടത്തി

0
IMG-20210802-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവേശനോത്സവം നടത്തി

പനമരം: പനമരം ഗവ: ഹൈ സ്കൂൾ 2021-22 വർഷത്തെ പുതിയ ബാച്ചിന്റെ പ്രവേശനോൽസവം പി.ടി.എ. പ്രസിഡണ്ട് മഞ്ചേരി കുഞ്ഞമ്മദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി വി.റജികുമാർ നിർവ്വഹിച്ചു. സാദിർ തലപ്പുഴ മുഖ്യ പ്രഭാഷണവും റജീനവിജോസ്, ഷാജൻ വി വി, ടി.ടി. ജെയിംസ് ,കെ രേഖ, ടി. നവാസ്. പി. നന്ദിനി ,വി. ദിനേഷ് പ്രസീത എന്നിവർ ആശംസ കൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ വി. മോഹനൻ മാസ്റ്റർ സ്വാഗത വും ആദിത്യ അനിൽ നന്ദിയും പറഞ്ഞു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *