August 12, 2026

മുട്ടിൽ മരംമുറി കേസ് ; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

0
IMG-20210730-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ മരംമുറി കേസ് ; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും
സുൽത്താൻ ബത്തേരി: മുട്ടിൽ മരംമുറി കേസില്‍ പ്രതികളെ നാല് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ബത്തേരി, ഒന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 5 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികളെ കോടതി റിമാന്‍റ് ചെയ്തത്.
മാനന്തവാടി ജില്ല ജയിലിൽ കഴിയുന്ന റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *