May 14, 2026

പ്ലാച്ചേരിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു

0
IMG-20210806-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്ലാച്ചേരിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു

ചെന്നലോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ പ്ലാച്ചേരിക്കുഴി കുനിയുമ്മല്‍ റോഡ്, തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട്, ദിലീപ് ചീരാംകുന്നത്ത്, ചന്ദ്രന്‍ മന്ദംകാപ്പില്‍, ലക്ഷ്മി രാധാകൃഷ്ണന്‍, റഷീന മുസ്തഫ, പ്രക്സി ഷാജി, മറിയാമ്മ മധു, ഷൈലജ സുരേഷ്, മത്തായി പ്ലാച്ചേരിക്കുഴി, തങ്കമണി നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *