പാലിന് അധിക വില നൽകുന്നു


Ad
പാലിന് അധിക വില നൽകുന്നു

കുപ്പാടിത്തറ: കുപ്പാടിത്തറ ക്ഷീരോൽപ്പാദക സഹകരണ സംഘം 2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെ സംഘത്തിൽ പാലളന്ന കർഷകർക്ക് ലിറ്ററിന് 50 പൈസ നിരക്കിൽ അധിക വില നൽകുവാൻ ഭരണ സമിതി യോഗം തീരുമാനിച്ചു.ആഗസ്റ്റ് 16ന് നൽകുന്ന പാൽ വിലയോടൊപ്പം അധിക വിലകർഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *