കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി


Ad
കോവിഡ് പ്രതിരോധ
വാക്സിനേഷൻ ക്യാമ്പ് നടത്തി
ചിറക്കര : മാനന്തവാടി നഗര സഭയിലെ മുപ്പത്തിയാറാം ഡിവിഷൻ ചിറക്കരയിൽ വാക്സിനേഷൻ ക്യാമ്പ് നടത്തി. പി. എച്. എസി.കുറുക്കൻമൂലയുടെയും, സെന്റ് ജോസഫ് ഹോസ്പിറ്റലിൽ മാനന്തവാടിയുടെയും സഹകരണത്തോട് കൂടെയുമാണ് കോവിഡ് പ്രതിരോധ  വാക്സിനേഷൻ ക്യാമ്പ് നടത്തിയത്. 
വാർഡ് കൗൺസിലർ വി. ആർ.പ്രവീജ്, വളണ്ടിയർമാർ,  ആർ.ആർ.റ്റി.അംഗങ്ങൾ, രാഷ്ട്രീയ-പൊതു പ്രവർത്തകർ തുടങ്ങിവർ ക്യാമ്പിൽ സഹകരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *