June 3, 2026

മാനന്തവാടി നഗരസഭ കുറ്റിമൂല ഡിവിഷനിൽ വാക്സിനേഷൻ ക്യാമ്പ് നടത്തി

0
IMG-20210811-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭ കുറ്റിമൂല ഡിവിഷനിൽ വാക്സിനേഷൻ ക്യാമ്പ് നടത്തി

മാനന്തവാടി: മാനന്തവാടി നഗരസഭ കുറുക്കൻമൂല പി.എച്ച്.സി യുടെ കീഴിൽ കുറ്റിമൂല ഡിവിഷനിൽ വാക്സിനേഷൻ ക്യാമ്പ് നടത്തി. കുറ്റിമൂല പള്ളിയുടെ പരിഷ ഹാളിൽ വെച്ചാണ് വേക്സിനേഷൻ ക്യാമ്പ് നടത്തിയത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു. ഡിവിഷൻ കൗൺസിലർ വി.യു.ജോയി, കുറ്റിമൂല പളളി വികാരി ഫാദർ ജസ്റ്റിൻ, സെൻ്റ് ജോസഫ് ഹോസ്പിറ്റൽ മാനേജർ ഫാദർ മനോജ്, കുറുക്കൻമൂല പി.എച്ച്.സി.സ്റ്റാഫ് മനോജ്, ജെ.എച്ച്.ഐ, ആർ.ആർ.ടി.അംഗങ്ങൾ തുടങ്ങിയവർ വാക്സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *